കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന് പരമാവധി ശിക്ഷവിധിച്ച് കോടതി

Feb 16, 2019, 1:25 PM IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഫാ. റോബിന്‍ വടക്കുംചേരിക്ക് കോടതി ശിക്ഷ വിധിച്ചത്.