യുഎന്‍എയുടെ ചെയര്‍മാനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം

Feb 9, 2019, 10:01 AM IST

നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ ചെയര്‍മാനെ ഇറക്കി വയനാട് പിടിക്കാനാണ് സിപിഐ പദ്ധതിയിടുന്നത്. യുഎന്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ കാഴ്ച്ചവെച്ച മികവ് വോട്ടാക്കി മാറ്റാനാകുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.