ധീര ജവാന് ജന്മനാടിന്റെ യാത്രാ മൊഴി

Feb 16, 2019, 6:40 PM IST

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം ജന്മനാടായ വയനാട്ടില്‍ എത്തിച്ചു. പൊതുദര്‍ശനം കഴിയുന്നതോടെ കുടുംബ വീടായ തൃക്കൈപ്പറ്റയിലേക്ക് മൃതദേഹം കൊണ്ടുപോവുകയും അവിടെ വച്ച് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുകയും ചെയ്യും.