ബ്രഹ്മപുരം തീപിടുത്തം: അപകട സാധ്യത ഒഴിവായെന്ന് വിദഗ്ധര്‍, ജാഗ്രത തുടരാന്‍ നിര്‍ദേശം

Feb 25, 2019, 6:22 PM IST

കടലിനോട് ചേര്‍ന്നുള്ള നഗരമായതിനാലാണ് മലിനീകരണ തോത് കുറഞ്ഞതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വരുന്ന രണ്ടു ദിവസം കൂടെ വിഷപ്പുക അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും നിര്‍ദേശം.