സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദ്ദിച്ച് തലയില്‍ ചാണകവെള്ളമൊഴിച്ചു, പിന്നില്‍ ആര്‍എസ്എസെന്ന് പൊലീസ്‌

Jan 25, 2019, 11:03 AM IST

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദ്ദിക്കുകയും തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും ചെയ്തതായി പരാതി. 'അയ്യപ്പനെതിരായി സംസാരിക്കാന്‍ നീയാരെടാ..' എന്നാക്രോശിച്ചാണ് മര്‍ദ്ദിച്ചതെന്നും ആളെ കണ്ടാലറിയാമെന്നും അദ്ദേഹം പറഞ്ഞു.