'അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുത്', എന്‍ എസ് എസിനെ തള്ളി കോണ്‍ഗ്രസും

Dec 21, 2018, 6:38 PM IST

ശബരിമല കര്‍മ്മസമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്ന എന്‍ എസ് എസ് നിലപാടിനെതിരെ രമേശ് ചെന്നിത്തലയും രംഗത്ത്. മതേതര വിശ്വാസികള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് ചെന്നിത്തല ആഹ്വാനം ചെയ്തു.