QuickView

പ്രളയ നഷ്ടം നികത്താൻ വൈദ്യുതി നിരക്ക് കൂട്ടിയേക്കും

Dec 15, 2018, 6:32 PM IST

പ്രളയത്തിൽ വൈദ്യുതി വകുപ്പിനുണ്ടായ നഷ്ടം നികത്താൻ വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് എം എം മണി. 860 കോടിയുടെ നഷ്ടമാണ് പ്രളയത്തിൽ കെഎസ്ഇബിക്ക് ഉണ്ടായത്.