പ്രളയക്കെടുതിയില്‍ കൈത്താങ്ങായി മാവേലി സ്റ്റോര്‍

Aug 17, 2018, 2:08 PM IST

പ്രളയക്കെടുതിയില്‍ കൈത്താങ്ങായി മാവേലി സ്റ്റോര്‍. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും.