ഇരുമുടിക്കെട്ട് എനിക്കേറ്റവും പവിത്രമാണെന്ന് ഇന്നാട്ടിലെ എല്ലാവര്‍ക്കുമറിയാം -കെ സുരേന്ദ്രന്‍

Dec 12, 2018, 10:18 AM IST

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 22 ദിവസം ജയിലില്‍ കഴിഞ്ഞ ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പോയന്റ് ബ്ലാങ്കില്‍. പ്രതിയായ കേസുകളെക്കുറിച്ചും ഇരുമുടിക്കെട്ട് വിവാദത്തെക്കുറിച്ചും സുരേന്ദ്രന്‍ തുറന്നു പറയുന്ന അഭിമുഖം ഇന്നുരാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യും.