വീണ്ടും ഫേസ്ബുക്കിന് വീഴ്ച; ഉപയോക്താക്കള്‍ പേടിക്കേണ്ടതുണ്ടോ ?

Sep 29, 2018, 5:06 PM IST

5 കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. പ്രശ്നത്തിന് കാരണം അപ്ഡേഷനിലെ സുരക്ഷാ പിഴവുകള്‍.