QuickView

ഇന്ത്യയിലെ ആണുങ്ങൾ ആടിനെയും വെറുതെ വിടില്ല; ഫർഹാൻ അക്തർ

Jul 30, 2018, 5:53 PM IST

ഹരിയാനയിൽ ഗർഭിണിയായ ആടിനെ 8  പേർ ചേർന്ന്  പീഡിപ്പിച്ച്‌ കൊന്ന സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ ഫർഹാൻ അക്തർ രംഗത്ത്.