ആശങ്കയുണര്‍ത്തി കോംഗോ പനി ആദ്യമായി കേരളത്തില്‍: മലപ്പുറം സ്വദേശിക്ക് സ്ഥീരികരിച്ചു

Dec 3, 2018, 3:29 PM IST

മൃഗങ്ങളിലെ ചെള്ളുകള്‍ വഴി പകരുന്ന കോംഗോ പനി കേരളത്തിലാദ്യമായി മലപ്പുറം സ്വദേശിക്ക് സ്ഥീരീകരിച്ചു. യുഎഇയില്‍ നിന്ന് തൃശ്ശൂരിലെത്തിയ രോഗബാധിതന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.