പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ച ഇന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനം

Dec 5, 2018, 10:49 AM IST

പ്രളയ ദുരിതാശ്വാസത്തില്‍ വീഴ്ച വരുത്തിയെന്ന വി ഡി സതീശന്റെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ സഭയില്‍ ചര്‍ച്ച നടക്കും. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യാഗ്രഹത്തില്‍ ചര്‍ച്ച നടക്കുമെങ്കിലും സമവായത്തിന് സാധ്യത കുറവാണ്.