QuickView

'കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിക്കില്ല'

Dec 2, 2018, 5:37 PM IST

ശബരിമല തന്ത്രിക്ക്  നേരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ. തന്ത്രി ഇരുന്നിടത്ത് അയ്യപ്പൻ ഇരിക്കുമോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു.