QuickView

ബിയര്‍ പ്രേമികള്‍ക്ക് ദുഖവാര്‍ത്ത!

Oct 16, 2018, 11:30 AM IST

ആഗോളതാപനം ബിയറിന്റെ ഉത്പാദനത്തെയും ബാധിക്കാമെന്ന് പുതിയ കണ്ടെത്തൽ. ബിയറിന് ക്ഷാമം നേരിടാനും അതുവഴി വില കൂടാനും ആഗോളതാപനം വഴിവയ്‌ക്കാം.