QuickView

ഇ-ലോകം ഭരിക്കുന്ന ഗൂഗിളിന് ഇന്ന് ഇരുപതാം പിറന്നാള്‍

Sep 27, 2018, 3:33 PM IST

ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തന വിജയത്തില്‍ ഗൂഗിള്‍. ഇരുപതാം പിറന്നാളിനെ ഏറ്റവും മനോഹരമായാണ് ഗൂഗിള്‍ ഡൂഗിള്‍ അവതരിപ്പിച്ചരിക്കുന്നത്.