QuickView

വ്യാജ പ്രചാരണങ്ങൾക്ക് ചുട്ട മറുപടിയുമായി ഹനാൻ

Nov 26, 2018, 4:06 PM IST

ഹുക്ക വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ഹനാൻ. ഇനിയും പിന്നാലെ വന്ന് ഒളിഞ്ഞു നോക്കിയാൽ തലയിൽ മീൻവെള്ളം ഒഴിക്കും എന്നാണ് ഹനാൻ പറഞ്ഞത്.