QuickView

ഹനുമാൻ ആദിവാസിയെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ

Dec 1, 2018, 11:32 AM IST

ഇതിഹാസ കഥാപാത്രം ഹനുമാൻ ആദിവാസിയെന്ന് പട്ടികജാതി കമ്മീഷൻ ചെയർമാൻ. യോഗി ആദിത്യനാഥും കഴിഞ്ഞ ദിവസം ഇതിന് സമാനമായ പരാമർശം നടത്തിയിരുന്നു.