തമിഴ്‌നാട്ടിനെ പിടിച്ച്കുലുക്കിയ ദുരഭിമാനക്കൊലയുടെ ഇര കൗസല്യ വിവാഹിതയായി

Dec 9, 2018, 3:22 PM IST

ദളിതനായതിന്റെ പേരില്‍ ഭര്‍ത്താവിനെ ഗുണ്ടകളെ വിട്ട് കൗസല്യയുടെ മാതാപിതാക്കള്‍ വെട്ടിക്കൊല്ലുകയായിരുന്നു