QuickView

വാവ്വ്വേയുടെ മടക്കാവുന്ന ഫോണുകള്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍

Oct 21, 2018, 3:40 PM IST

അടുത്ത വര്‍ഷത്തോടെ വാവ്വ്വേയുടെ മടക്കാവുന്ന ഫോണുകള്‍ വിപണിയിലെത്തും. മടക്കാവുന്ന ഫോണുകള്‍ക്ക് വിപണിയുണ്ടാകുമെന്നാണ് വാവ്വ്വേ അവകാശപ്പെടുന്നത്.