മറ്റന്നാള്‍ മണ്ഡലപൂജ, ശബരിമലയില്‍ വലിയ തിരക്ക്

Dec 25, 2018, 10:42 AM IST

മണ്ഡലപൂജയ്ക്ക് രണ്ടുനാള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ വലിയ ഭക്തജനത്തിരക്കാണ് ഇന്നുള്ളത്. ഒരു ലക്ഷം പേരെങ്കിലും ഉച്ചയ്ക്ക് മുമ്പ് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നത്.