നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം ചുരുളഴിയുമ്പോള്‍; നടന്ന സംഭവങ്ങള്‍ ഇങ്ങനെ

Jan 21, 2019, 5:32 PM IST

'കഴുത്തില്‍ നായാട്ടുകത്തി കുത്തിയിറക്കി, ഓടിയപ്പോള്‍ തള്ളിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് കുത്തി മരണം ഉറപ്പ് വരുത്തി ' പൊലീസിനോട് ബോബിന്‍ പറഞ്ഞത് ഇങ്ങനെ