ബെംഗളുരുവില്‍ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ പൈലറ്റ് മരിച്ചു

Feb 19, 2019, 2:47 PM IST

എയ്‌റോബാറ്റിക്‌സ് പരിശീലനത്തിനിടെയായിരുന്നു അപകടം.സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്