QuickView

മഞ്ഞില്‍ പുതഞ്ഞ ഹെലികോപ്റ്റര്‍ വീണ്ടെടുത്ത് ഇന്ത്യന്‍ ആര്‍മി

Dec 29, 2018, 3:20 PM IST

സിയാച്ചിൻ മലനിരകളിൽ കുടുങ്ങിപ്പോയ ഹെലികോപ്റ്റർ തിരിച്ചെത്തിച്ഛ് ഇന്ത്യൻ സൈന്യം. 18000 അടി ഉയരത്തിലാണ് ഹെലികോപ്റ്റർ കുടുങ്ങിയത്.