QuickView

സൈബർ ആക്രമണം നടത്തിയ ഇന്ത്യൻ വംശജന് 86 ലക്ഷം ഡോളർ പിഴ

Nov 1, 2018, 6:01 PM IST

ന്യൂജഴ്സിയിലെ റട്ഗേഴ്സ് സർവകലാശാലയിൽ തുടർച്ചയായി സൈബർ ആക്രമണം അഴിച്ചുവിട്ട ഇന്ത്യൻ വംശജനായ യുവാവിന് കിട്ടിയത് ഉഗ്രൻ പണിയാണ്.