QuickView

ടൈപ്പിങ്ങിനോട് ഗുഡ് ബൈ, വാട്ട്‌സ്ആപ്പ് ഇനി സന്ദേശങ്ങള്‍ കേട്ടെഴുതിക്കോളും

Jan 16, 2019, 6:56 PM IST

ഗൂഗിള്‍ അസിസ്റ്റന്റിന്റെയും സിറിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ ഫീച്ചറാണ് വാട്ട്‌സ്ആപ്പില്‍ പുതുതായുള്ളത്