കലോത്സവത്തില്‍ ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസമത്സര മൂല്യ നിര്‍ണയം റദ്ദാക്കി

Dec 9, 2018, 10:13 AM IST

മൂല്യ നിര്‍ണ്ണയം റദ്ദാക്കിയതിനെ തുടര്‍ന്ന്
കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം മത്സരങ്ങളുടെ പുനര്‍മൂല്യനിര്‍ണയം നടത്തി