QuickView

മക്കൾ നീതി മയ്യം ബിജെപിയുടെ ബി ടീം അല്ലെന്ന് കമലഹാസൻ

Feb 25, 2019, 4:47 PM IST

മക്കൾ നീതി മയ്യം ബിജെപിയുടെ ബി ടീം ആണെന്ന ഡിഎംകെയുടെ ആരോപണത്തിന് മറുപടിയുമായി കമലഹാസൻ. തന്റെ പാർട്ടി ബിജെപിയുടെ ബി ടീം അല്ലെന്നും തമിഴ്നാട് എ ടീം ആണെന്നുമാണ് കമലഹാസൻ പറഞ്ഞത്.