QuickView

കനയ്യ കുമാറിന് ലാലുവിന്റെ പിന്തുണയും, ലോക്‌സഭയിലേക്ക് മത്സരിക്കും

Sep 3, 2018, 2:47 PM IST

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെഎൻയു നേതാവ് കനയ്യ കുമാർ. ബീഹാറിൽ  മഹാസഖ്യത്തിന്റെ പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥിയായാകും കനയ്യ കുമാർ മത്സരിക്കുക.