കണ്ണൂര്‍ വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും

Dec 9, 2018, 9:05 AM IST


മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുക