കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം; വെട്ടിയത് താന്‍ തന്നെയെന്ന് പീതാംബരന്റെ മൊഴി

Feb 20, 2019, 10:23 AM IST

ഇരട്ട കൊലപാതകത്തില്‍ യുവാക്കളെ വെട്ടിയത് താനെന്ന് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും പറയുന്നു