QuickView

നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് കത്രീന കൈഫ്

Feb 1, 2019, 5:16 PM IST

സീറോയിലെ കഥാപാത്രം കത്രീനയ്ക്ക് ഏറെ പ്രശംസകൾ നേടിക്കൊടുത്തിരുന്നു. ഇനി സ്ത്രീകേന്ദ്രീകൃതമായ സിനിമകളിൽ അഭിനയിക്കാനാണ് തനിക്ക് താത്പര്യമെന്നറിയിച്ചിരിക്കുകയാണ് താരം.