ഇവിടെ ആളെ കിട്ടാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് സര്‍ക്കാര്‍ യുവതികളെ എത്തിച്ചതായി സുരേന്ദ്രന്‍

Dec 23, 2018, 10:52 AM IST

ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളത്തില്‍ ആളെക്കിട്ടാത്തത് കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ആളെ എത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.