റബർ കർഷകർക്ക് ആശ്വാസമേകാൻ റബർ പാർക്ക് വരുന്നു

Feb 1, 2019, 1:00 PM IST

പ്രതിസന്ധി നേരിടുന്ന റബർ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളാണ് പുതിയ സംസ്ഥാന ബജറ്റിലുണ്ടായത്. സിയാൽ മാതൃകയിൽ കോട്ടയത്ത് 200  ഏക്കറിൽ വ്യാവസായിക റബർ പാർക്ക് നിർമ്മിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്.