QuickView

പൊലീസ് കൈകാണിച്ചാല്‍ യാത്രക്കാരന് മൊബൈല്‍ കാണിക്കാം

Sep 22, 2018, 6:12 PM IST

വാഹന പരിശോധനയ്ക്ക് കാണിക്കാന്‍ ഇനി ഡിജിറ്റല്‍ രേഖകള്‍ മതി.യാത്രക്കാര്‍ക്ക് രേഖകള്‍ കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല എന്നതാണ് സംവിധാനത്തിന്റ സവിശേഷത.