QuickView

കേരളം തയ്യാറാണ്; ടൂറിസത്തിന് ഉണര്‍വേകി വിരാട് കോലി

Oct 31, 2018, 1:49 PM IST

കേരളാ ടൂറിസത്തെ ലോകോത്തര ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലി. ദൈവത്തിന്റെ സ്വന്തം നാടായ കേരളം എല്ലാവര്‍ക്കും വാസയോഗ്യമാണെന്ന് കോലി പറയുന്നു