പ്രളയവും അതിജീവനവും - ബിനാലെ കാഴ്ചകള്‍

Jan 18, 2019, 8:59 PM IST


കൊച്ചി മുസരീസ് ബിനാലെയുടെ പുതിയ പതിപ്പ് ആരംഭിച്ചു. ലോക കാഴ്ചയുടെ വിസ്മയം മലയാളത്തിനും മലയാളത്തിന്‍റെ കാഴ്ചകള്‍ ലോകത്തിനും വിനിമയം ചെയ്യപ്പെടുന്ന ഈ സര്‍ഗ്ഗവേദിയിലെ ചില കാഴ്ചകള്‍ asianet news ഓണ്‍ലൈന്‍ അവതരിപ്പിക്കുന്നു - ആദ്യ എപ്പിസോഡില്‍ കേരളത്തിന്‍റെ പ്രളയവും അതിജീവിനവും അടയാളപ്പെടുത്തുന്ന Ecocide and the rise of free fall എന്ന ഇന്‍സ്റ്റിലേഷന്‍,  ബംഗ്ലാദേശി കലാകാരി Marzia Farhanaയാണ് ഇത് ഒരുക്കിയിരിക്കുന്നത്.