താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ഇന്നുകൂടി മാത്രം; സര്‍വീസുകള്‍ മുടങ്ങും

Dec 17, 2018, 11:05 AM IST

ഇന്നുകൂടി ജോലി ചെയ്ത ശേഷം താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനം. 3862 പേരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നതിലൂടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലാകും.