QuickView

കെഎസ്ആർടിസിയിൽ നാളെ അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക്, സർവ്വീസുകൾ നിലച്ചേക്കും

Jan 15, 2019, 2:54 PM IST

സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മാനേജ്‌മെന്റുമായി നാളെ രാവിലെ സമരസമിതി നേതാക്കൾ ചർച്ച നടത്തും.