വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുള്ളിപ്പുലി കുടുങ്ങി

Jan 22, 2019, 11:07 AM IST

വയനാട് മേപ്പാടിയില്‍ താഴേ അറപ്പറ്റയിലെ ഹാരിസണ്‍സ് മലയാളത്തിന്റെ തേയിലത്തോട്ടത്തിലെ കമ്പിക്കുടുക്കില്‍ പുള്ളിപ്പുലി കുടുങ്ങി. കുടുങ്ങിക്കിടക്കുന്ന പുലിയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ഉള്‍ക്കാട്ടില്‍ വിടാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്.