അഖിലേന്ത്യ കിസാൻ സഭയുടെ ലോങ്ങ് മാർച്ച് മഹാരാഷ്ട്രയിൽ തുടങ്ങി

Feb 21, 2019, 11:07 AM IST

സമരത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കിസാൻ സഭ നേതാവ് അശോക് ധാവ്‌ലെ പറഞ്ഞു.