QuickView

തടി കൂടുതലായതിന് ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റിൽ

Oct 26, 2018, 1:10 PM IST

പ്രസവശേഷം തടി കൂടിയ ഭാര്യയെ ഇയാൾ തലാഖ് ചൊല്ലി ഒഴിവാക്കി. തുടർന്ന് ഭാര്യ നൽകിയ പരാതിയിലാണ് ആരിഫിനെ അറസ്റ്റ് ചെയ്തത്.