QuickView

ഒരേ വിവാഹവേഷമണിഞ്ഞ് രണ്ട് വിവാഹം, കള്ളക്കളി പൊളിച്ചത് ഭാര്യാപിതാവ്

Jan 18, 2019, 3:37 PM IST

ഒരേ ഷർവാണി, രണ്ട് വധുക്കൾ. ഒരിക്കൽ വിവാഹം ചെയ്ത കാര്യം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത വരനെ കയ്യോടെ പൊക്കി ഭാര്യാപിതാവ്.