മണ്ഡലപൂജ നാളെ, ശബരിമലയില്‍ തിരക്കേറുന്നു

Dec 26, 2018, 10:09 AM IST

ശബരിമല അയ്യപ്പനെ അണിയിക്കാനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പമ്പയിലെത്തും. മണ്ഡലപൂജ നാളെ നടക്കാനിരിക്കെ വലിയ തിരക്കാണ് ഇന്ന് സന്നിധാനത്ത് അനുഭവപ്പെടുന്നത്.