മൂന്നുജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം; തെരച്ചില്‍ ശക്തമാക്കി

Dec 31, 2018, 2:48 PM IST

കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റുകള്‍ പ്രകടനം നടത്തിയതിന് പിന്നാലെ വയനാട്, മലപ്പുറം ജില്ലകളിലേക്ക് പൊലീസിന്റെ തെരച്ചില്‍ ശക്തമാക്കി. വഴിക്കടവില്‍ പോസ്റ്റര്‍ പതിച്ച സംഘം വയനാട്ടിലേക്ക് നീങ്ങിയെന്നാണ് കരുതുന്നത്.