QuickView

10 ഇയർ ചലഞ്ചിൽ പങ്കുചേർന്ന് മാർവെൽ ടീമും

Jan 19, 2019, 1:09 PM IST

10  ഇയർ ചലഞ്ച് ആണിപ്പോൾ എല്ലായിടത്തും ചർച്ച വിഷയം. ഇപ്പോഴിതാ തങ്ങളുടെ കഥാപാത്രങ്ങളുടെ പത്ത് വർഷം മുൻപത്തെ ചിത്രങ്ങൾ പങ്കുവച്ച് ചലഞ്ചിൽ പങ്കുചേരുകയാണ് മാർവെൽ കോമിക് ടീമും.