QuickView

ഇന്ത്യൻ വാഹന വിപണി കയ്യടക്കാൻ കാറുകളിലെ 'ഷവോമി' വരുന്നു

Oct 21, 2018, 5:21 PM IST

വാഹന വിപണിറ്റിൽ പുത്തൻ ചരിത്രം സൃഷ്ടിക്കാൻ മോറിസ് ഗരാജസ് എന്ന എംജി മോട്ടോർ എത്തുന്നു. ബ്രിട്ടീഷ് അടിത്തറയുള്ള ചൈനീസ് കമ്പനിയാണ് എംജി.