QuickView

പാമ്പുകടിയേറ്റ പെണ്‍കുട്ടിയെ ഐസിയുവില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

Nov 4, 2018, 2:22 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐസിയുവിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി ജോലിക്കാരനുൾപ്പെടെ നാല് പേർക്കെതിരെ കേസ്.