QuickView

മിതാലി പറയുന്നു, ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനം

Nov 29, 2018, 5:21 PM IST

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാറിന്റെ ആരോപണങ്ങൾക്ക് വൈകാരിക പ്രതികരണവുമായി മിതാലി രാജ്. ഇത് തന്റെ ജീവിതത്തിലെ കറുത്ത ദിനമാണ് എന്നാണ് മിതാലി പറഞ്ഞത്.