QuickView

ഇന്ത്യയില്‍ എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 24.59 ലക്ഷം രൂപ

Sep 18, 2018, 3:45 PM IST

ഇന്ത്യയില്‍ എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 24.59 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം കര്‍ണാടകയിലെ എംഎല്‍എമാര്‍ക്കും കുറവ് ഛത്തീസ്ഗഡിലുള്ളവര്‍ക്കുമാണ്.